tag:blogger.com,1999:blog-3755921725529564304.post1416002482905202870..comments2023-03-16T04:44:14.683-07:00Comments on എന്റെ കുറും കഥകളുടെ സമാഹാരം: ഓതറൈസ്ട് ആന്റ് അണ് ഓതറൈസ്ട്വാഴക്കോടന് // VAZHAKODANhttp://www.blogger.com/profile/07745305158060452020noreply@blogger.comBlogger31125tag:blogger.com,1999:blog-3755921725529564304.post-58779025903506938932012-02-23T00:21:24.467-08:002012-02-23T00:21:24.467-08:00aashamsakal..... blogil puthiya post.... PRITHVIRA...aashamsakal..... blogil puthiya post.... PRITHVIRAJINE PRANAYICHA PENKUTTY......... vayikkane............ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-3755921725529564304.post-74856911194059180752011-07-11T10:36:11.635-07:002011-07-11T10:36:11.635-07:00ഇവിടെ കണ്ടതിലും വായിച്ചതിലും സന്തോഷംഇവിടെ കണ്ടതിലും വായിച്ചതിലും സന്തോഷംSapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-3755921725529564304.post-18564252388366660002009-11-23T03:53:34.914-08:002009-11-23T03:53:34.914-08:00kollaam..kollaam..lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-3755921725529564304.post-87856895988912536422009-10-20T07:24:44.612-07:002009-10-20T07:24:44.612-07:00ഇവിടെ വന്നതിനും വായിച്ചതിനും എന്നെ പ്രോത്സാഹിപ്പിച...ഇവിടെ വന്നതിനും വായിച്ചതിനും എന്നെ പ്രോത്സാഹിപ്പിച്ചതിനും ഓരോരുത്തര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നുഇനിയും ഈ വഴി വരുമല്ലോ.
സസ്നേഹം,
വാഴക്കോടന്വാഴക്കോടന് // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-3755921725529564304.post-85379466579429732922009-10-18T23:23:35.381-07:002009-10-18T23:23:35.381-07:00ചിരിപ്പിച്ചില്ല.. ചിന്തിപ്പിച്ചു...ചിരിപ്പിച്ചില്ല.. ചിന്തിപ്പിച്ചു...നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-3755921725529564304.post-53655550625326113712009-10-15T22:38:44.409-07:002009-10-15T22:38:44.409-07:00ഇതൊക്കെ പണ്ടെ പതിവാണ്. ആദ്യത്തെ കണ്മണിക്കു വേണ്ട...ഇതൊക്കെ പണ്ടെ പതിവാണ്. ആദ്യത്തെ കണ്മണിക്കു വേണ്ട പേറ്റുനോവുമായി ഡലിവറിറൂമില്‍ 25 കൊല്ലം മുന്‍പ് ഞാന്‍ കിടന്നപ്പോള്‍ തൊട്ടടുത്ത ബഡ്ഡില്‍ ഞാന്‍ പഠിച്ച സ്ക്കൂളിലെ യൂനിഫോം ഇട്ട പെണ്‍കുട്ടി. കളയാന്‍ വേണ്ടി കിടക്കുന്നതു കണ്ട ഞെട്ടല്‍ ഇന്നും വിട്ടുമാറിയിട്ടില്ല.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-3755921725529564304.post-1104790253162365532009-09-08T10:08:04.110-07:002009-09-08T10:08:04.110-07:00Your report is very interesting indeed.
My sites:
...Your report is very interesting indeed.
My sites:
http://cavriana1.blogspot.com (Police gallery about pirates on the road)
http://pilland.blogspot.com (The works of my wife)
http://pillandia.blogspot.com (Gallery of borders)
Best wishes from Italy!Gio Vehttps://www.blogger.com/profile/08266628418601403394noreply@blogger.comtag:blogger.com,1999:blog-3755921725529564304.post-12932645930329469182009-08-19T18:35:29.902-07:002009-08-19T18:35:29.902-07:00ആഞ്ജലീല കൊള്ളാലോ..ആഞ്ജലീല കൊള്ളാലോ..Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-3755921725529564304.post-34871562566539936432009-06-08T07:42:21.125-07:002009-06-08T07:42:21.125-07:00Kunjinum Achanum ammakkum Mangalashamsakal...!!!Kunjinum Achanum ammakkum Mangalashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-3755921725529564304.post-73581477785418728632009-06-06T01:40:46.979-07:002009-06-06T01:40:46.979-07:00കൊള്ളാം അവതരണം വളരെ നന്നായിരിക്കുന്നു ..കൊള്ളാം അവതരണം വളരെ നന്നായിരിക്കുന്നു ..വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-3755921725529564304.post-68292355220224864992009-06-05T02:59:39.046-07:002009-06-05T02:59:39.046-07:00like your bloglike your blogJinsonhttps://www.blogger.com/profile/02047705937660064009noreply@blogger.comtag:blogger.com,1999:blog-3755921725529564304.post-45245022695961191032009-05-23T14:33:55.619-07:002009-05-23T14:33:55.619-07:00is it reposted
good story
sorry for englishis it reposted
good story
sorry for englishAnonymoushttps://www.blogger.com/profile/12960897461084041485noreply@blogger.comtag:blogger.com,1999:blog-3755921725529564304.post-41502223214785544152009-05-23T13:36:17.789-07:002009-05-23T13:36:17.789-07:00കണ്ടിട്ടും കാണാതെ പോകുന്ന തെറ്റുകളാണ് ആര്‍പ്പീയാര്‍...കണ്ടിട്ടും കാണാതെ പോകുന്ന തെറ്റുകളാണ് ആര്‍പ്പീയാര്‍ ചൂണ്ടിക്കാണിച്ചത്. നന്ദി. ചില നേരത്ത് ട്രാന്സിലിറ്റരേശന്‍ എന്നോടോ എന്ന് ചോദിച്ചു പണി മുടക്കും. അപ്പോള്‍ വന്നത് വരട്ടെ എന്ന് കരുതി പോസ്റ്റും. ഇനി ഞാന്‍ നന്നായിക്കോളാം.
അഭിപ്രായം അറിയിച്ചവര്‍ക്ക് നന്ദി. ഇനിയും വരുമല്ലോ.വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-3755921725529564304.post-78451984211189796842009-05-23T11:24:08.766-07:002009-05-23T11:24:08.766-07:00നന്നായി...
പ്രതുൽപ്പാദന ആണോ പ്രത്യുൽപ്പാദന അല്ല...നന്നായി...

പ്രതുൽപ്പാദന ആണോ പ്രത്യുൽപ്പാദന അല്ലേ ??

പഴഞ്ജൻ ആണോ പഴഞ്ചൻ അല്ലേ ??

തെറ്റ് കണ്ടത് പറഞ്ഞതേയുള്ളൂ കേട്ടോ ..

ആശംസകൾആർപീയാർ | RPRhttps://www.blogger.com/profile/18336742453376141660noreply@blogger.comtag:blogger.com,1999:blog-3755921725529564304.post-34100181887529963692009-05-22T04:40:43.195-07:002009-05-22T04:40:43.195-07:00ക ധ കൊള്ളാം..
(...പണ്ടാറം...കധയുടെ ധ കിട്ടുന്നില...ക ധ കൊള്ളാം..
(...പണ്ടാറം...കധയുടെ ധ കിട്ടുന്നില്ല :(.. )

ഞാന്‍ കല്യാണം കഴിക്കാന്‍ ആയില്ലെന്ന് എന്റെ വീട്ടുകാര്‍..
സൊ...നോ എക്സ്ട്രാ കമന്റ്..! :)ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-3755921725529564304.post-29518141920360408512009-05-21T23:02:05.320-07:002009-05-21T23:02:05.320-07:00അതാണ് ചേട്ടാ ജനറേഷന്‍ഗ്യാപ്പ്.ഇനി എന്തെല്ലാം കേള്...അതാണ് ചേട്ടാ ജനറേഷന്‍ഗ്യാപ്പ്.ഇനി എന്തെല്ലാം കേള്‍ക്കണം?അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-3755921725529564304.post-33902078551054710082009-04-19T09:17:00.000-07:002009-04-19T09:17:00.000-07:00കളിയല്ല കല്യാണം!
അതിന്റെതായ ഗൌരവത്തോടെയും ഉത്തരവാദ...കളിയല്ല കല്യാണം!
അതിന്റെതായ ഗൌരവത്തോടെയും ഉത്തരവാദിത്വത്തോടെയും ഏറ്റെടുക്കണ്ട ഒരു ചുമതലയാണ്, അത് പുരുഷനായാലും സ്ത്രീയയാലും.ആവശ്യത്തിനു നര്‍മ്മവും വിട്ടുവീഴ്ചയും
കരുതലും മേമ്പൊടി സ്നേഹവും എന്നും ഉണ്ടാവണം..
പണ്ടുള്ളവര്‍ പറയുന്ന പോലെ മക്കള്‍ ദൈവത്തിന്റെ വരദാനമാണെന്നും മനസ്സിലാക്കണം അറിയണം...

അതിനൊന്നും തയാറല്ലാത്ത‘ആഞ്ജലീന’മാര്‍
അങ്ങനെ തന്നെ തുടരട്ടെ..അല്ലതെ കല്യാണംകഴിഞ്ഞ് മക്കളുമായി കഴിഞ്ഞ് അവരെ ഇട്ടെറിഞ്ഞ് ഡൈവോഴ് ചെയ്യുന്നത് ആണ്
ഇതിലും വലിയ ക്രൂരത. ....മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-3755921725529564304.post-62465995840141794052009-04-11T08:10:00.000-07:002009-04-11T08:10:00.000-07:00തൃശ്ശൂരിലെ ഒരു പേറ് സ്പെഷല്‍ ആശുപത്രിയില്‍ ക്യൂ നി...തൃശ്ശൂരിലെ ഒരു പേറ് സ്പെഷല്‍ ആശുപത്രിയില്‍ ക്യൂ നിന്നതിന്റെ കലിപ്പും ഇത്തിരി ഉണ്ടായിരുന്നു.അഭിപ്രായത്തിന് നന്ദി അറിയിക്കുന്നു നസിയോടും റഫീക്കിനോടും!വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-3755921725529564304.post-44359129767868320492009-04-08T06:38:00.000-07:002009-04-08T06:38:00.000-07:00ഭാര്യയേയും കൊണ്ട് ആശുപത്രിയില്‍ “ഫാദര്‍ ഫീലിംഗില്‍...ഭാര്യയേയും കൊണ്ട് ആശുപത്രിയില്‍ “ഫാദര്‍ ഫീലിംഗില്‍“ പോയപ്പോള്‍ അവിടത്തെ തിരക്കു കണ്ട് ഞാനും ഒന്നു അന്തംവിട്ടു നിന്നിട്ടുണ്ട്..ആ ഓര്‍മ്മ വന്നു ഈ പോസ്റ്റ് വായിച്ചപ്പോള്‍...
“പല വലിപ്പത്തിലും മുഴുപ്പിലും ഉള്ള വയറുകള്‍. കൂട്ടത്തില്‍ ഏതെങ്കിലും പരിചിതരുണ്ടോ എന്ന് വെറുതേ ഒന്ന് കണ്ണോടിച്ചപ്പോഴാണ്“.. വാഴക്കോടന്‍ ഒരാളെയല്ലെ കണ്ടതു.ഞാന്‍ 5 പരിചയക്കാരെ കണ്ടു..(ആഞ്ജലീന കാറ്റഗറി അല്ല കേട്ടോ..ഓതറൈസ്ഡ് ..തന്നെ 5 എണ്ണം)...
കൊള്ളാം മോനെ..അഭിവാദ്യങ്ങള്‍..Rafeek Wadakancheryhttps://www.blogger.com/profile/03399266238501317056noreply@blogger.comtag:blogger.com,1999:blog-3755921725529564304.post-60958012890085794492009-04-07T22:53:00.000-07:002009-04-07T22:53:00.000-07:00DEAR MAJI'പ്രതുല്‍പ്പാതന പ്രക്രിയ ഇത്ര കാര്യക്ഷമമാ...DEAR MAJI
'പ്രതുല്‍പ്പാതന പ്രക്രിയ ഇത്ര കാര്യക്ഷമമാണെന്ന് ആ ഗൈനക്കോളജിസ്ടിന്റെ റൂമിന്റെ മുന്നിലെ തിരക്ക് കണ്ടപ്പോള്‍ തോന്നിപ്പോയി'

പ്രത്യുല്പാദന പ്രക്രിയ ഇത്രയും കാര്യക്ഷമം ആയി നടക്കാന്‍ , അതിന്റെ "രസകൂട്ടു" നല്കി അനുഗ്രഹിച്ച ദൈവത്തിനു സ്തുതി ..
കഥ ഇഷ്ടപ്പെട്ടു ..
സസ്നേഹം നസിNAZEER HASSANhttps://www.blogger.com/profile/05575090901695838902noreply@blogger.comtag:blogger.com,1999:blog-3755921725529564304.post-87436384188509257142009-04-07T08:00:00.000-07:002009-04-07T08:00:00.000-07:00പകലാ, വശംവതാ, പാവപ്പെട്ടവാ അഭിപ്രായങ്ങള്‍ക്കു നന്ദ...പകലാ, വശംവതാ, പാവപ്പെട്ടവാ അഭിപ്രായങ്ങള്‍ക്കു നന്ദി അറിയിക്കുന്നു.
സത്യമായും എന്റെ രണ്ടു മക്കളാണേ എനിക്ക് കല്യാണം കഴിച്ചത് ഒരു മോശമായി തോന്നുന്നെയില്ല (കഞ്ഞികുടി മുട്ടിക്കല്ലേ)വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-3755921725529564304.post-74669716358616454002009-04-07T04:29:00.000-07:002009-04-07T04:29:00.000-07:00കല്യാണം കഴിക്കുന്നത് അത്ര മോശപ്പെട്ട കാര്യമായി ചി...കല്യാണം കഴിക്കുന്നത് അത്ര മോശപ്പെട്ട കാര്യമായി ചിന്തിയ്ക്കാന്‍ തുടങ്ങിയോ?
കാര്യങ്ങള്‍ മുറയ്ക്കു നടന്നാല്‍ പോരെ കല്യാണവും മണ്ണാങ്കട്ടയും + പുലിവാലു പിടിക്കണോ ?

കഥ വളരെയങ്ങ് ഇഷ്ടപ്പെട്ടു നല്ലഭിപ്രായമാണ് .
ആശംസകള്പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-3755921725529564304.post-39157969859558126032009-04-07T03:32:00.000-07:002009-04-07T03:32:00.000-07:00“പ്രതുല്‍പ്പാതന പ്രക്രിയ ഇത്ര കാര്യക്ഷമമാണെന്ന് ആ ...“പ്രതുല്‍പ്പാതന പ്രക്രിയ ഇത്ര കാര്യക്ഷമമാണെന്ന് ആ ഗൈനക്കോളജിസ്ടിന്റെ റൂമിന്റെ മുന്നിലെ തിരക്ക് കണ്ടപ്പോള്‍ തോന്നിപ്പോയി"

എത്രയൊക്കെ തിരക്കു് പിടിച്ച ജീവിതമാണെങ്കിലും, ഒരുപക്ഷെ, ഇത്രയും കാര്യക്ഷമമായി മറ്റൊരു പ്രക്രിയയും എവിടെയും നടക്കുന്നുണ്ടാകില്ല (ഓതറൈസ്ഡ് ആയാലും അൺ ഓതറൈസ്ഡ് ആയാലും).

മിനിക്കഥ കൊള്ളാം, അഭിനന്ദനങ്ങൾ !വശംവദൻhttps://www.blogger.com/profile/11931336605232091411noreply@blogger.comtag:blogger.com,1999:blog-3755921725529564304.post-2600047872502318862009-04-07T00:48:00.000-07:002009-04-07T00:48:00.000-07:00പ്രിയ വാഴക്കോടന്‍ ....പറയാനുള്ളത് വളരെ നന്നായി അവത...പ്രിയ വാഴക്കോടന്‍ ....
പറയാനുള്ളത് വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു... ആശംസകള്‍...പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-3755921725529564304.post-46434828120686893222009-04-06T22:34:00.000-07:002009-04-06T22:34:00.000-07:00കാപ്പിലാനേ, ചില അനിവാര്യമായ മണ്ടത്തരം പറ്റിയല്ലേ പ...കാപ്പിലാനേ, ചില അനിവാര്യമായ മണ്ടത്തരം പറ്റിയല്ലേ പറ്റൂ. അരുണേ മണ്ടത്തരം പറ്റിയിട്ടില്ലെന്ന് തോന്നുന്നു. എല്ലാം വഴിയെ അറിയും. വെറുതേ കാപ്പിലാന്റെ വാക്ക് കേട്ട് വഴി തെറ്റണ്ട. അനിത പറഞ്ഞത് പൊളിറ്റിക്കലി കറക്റ്റ് ആണെന്കിലും കേരളത്തില്‍ "കപട" സദാചാരം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നാണ് എന്റെ വിശ്വാസം. സമാന്താരന്‍ പറഞ്ഞതിനോടും യോജിക്കുന്നു. അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവര്ക്കും നന്ദി.വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.com